സേവാദൾ പ്രസിഡൻ്റിൻ്റെ സ്ത്രീപീഡന പരമ്പരക്ക്, കോൺഗ്രസ് ജില്ലാ പ്രസിഡൻറ് പിൻതുണ നൽകിയോ? മഹിളാ നേതാവിന് നീതി നിഷേധിച്ച് പാർട്ടിയിലെ പ്രമുഖർ

സേവാദൾ പ്രസിഡൻ്റിൻ്റെ സ്ത്രീപീഡന പരമ്പരക്ക്, കോൺഗ്രസ് ജില്ലാ പ്രസിഡൻറ് പിൻതുണ നൽകിയോ? മഹിളാ നേതാവിന് നീതി നിഷേധിച്ച് പാർട്ടിയിലെ പ്രമുഖർ
സേവാദൾ പ്രസിഡൻ്റിൻ്റെ സ്ത്രീപീഡന പരമ്പരക്ക്, കോൺഗ്രസ് ജില്ലാ പ്രസിഡൻറ് പിൻതുണ നൽകിയോ? മഹിളാ നേതാവിന് നീതി നിഷേധിച്ച് പാർട്ടിയിലെ പ്രമുഖർ
കൊച്ചി: കോൺഗ്രസ് ജില്ലാ ആസ്ഥാന ത്ത് പാർട്ടി യോഗത്തിന് ചെന്ന മഹിളാ കോൺഗ്രസ് പ്രവർത്തക ക്കു നെരെ ലൈംഗിക അതിക്രമം നടത്തി അപമാനിച്ച സേ വാദൾ ജില്ലാ ചെയർമാ ൻ എറണാകുളം ഞാറക്കൽ വൈപ്പിൻ സ്വദേശിയായ അറു പത്തി ഏഴു വയസുകാരനായ സേവാദൾ യുവതുർക്കി കല്ലുമഠത്തിൽ രാജുവി നെതിരെ പാർട്ടി ജില്ലാ പ്രസിഡന്റ് മൃദുസമീപനം സ്വീകരിച്ച് അതേ സ്ഥാനത്ത് നിലനിർത്തുന്നതിൽ പ്രതിഷേധിച്ച് വീണ്ടും പരാതിയുമാ യി ചെന്നപ്പോൾ മുഖത്തടിക്കുകയും അടിയേറ്റ ഇരയുടെ കണ്ണിന് സാരമായ പരിക്കു പറ്റിയി ട്ടും, അതെല്ലാം ഈ പാർട്ടിയിൽ സർവ്വ സാ ധാരണമാണെന്ന നിലപാടും സ്വീകരിച്ച് കു റ്റക്കാരനെ സേവാദളിൻ്റെ ജില്ലാ ചെയർ മാനായി തുടരുന്നതിന് അനുമതി നൽകി യ ഡി.സി.സി പ്രസിഡന്റിന്റെ നടപടിയിൽ പ്രവർത്തകർക്കിടിൽ പ്രതിഷേധം ശക്ത മാകുന്നു. ജില്ലയിൽ പാർട്ടിയുടെ പരമാധി കാരിയായ ജില്ലാ പ്രസിഡൻ്റിനോടു് പീഡ നത്തിന് വിധേയയായ സ്ത്രീ പരാതി പറ ഞ്ഞപ്പോൾ ഒരു കാരണവശാലും ഇക്കാ ര്യം മാധ്യമങ്ങളെ അറിയരുതെന്നും ഇ തൊക്കെ പാർട്ടിയിൽ നടക്കുന്ന നിസാര കാര്യങ്ങളാണ് വിട്ടു കളയു എന്ന ഉപദേ ശ മാണ് നൽകിയത്. മണിപ്പൂരിലും,പലസ്തീ നിലും സ്ത്രികൾ അക്രമിക്കപ്പെടുന്നതി നെതിരെ നാഴികക്ക് നാല്പതു വട്ടം വായ് ത്താരിയിടുന്ന പാർട്ടിയിൽ, ജില്ലാ ആസ്ഥാ നത്ത് പാർട്ടി പരിപാടിക്ക് വന്ന സ്ത്രീയെ അപമാനിച്ചിട്ട് അതിനെതിരെ ഒരു നടപടി പോലും എടുക്കാതെ പ്രസംഗം കലയായ് കൊണ്ട് നടക്കുന്ന നേതൃത്വത്തിനെതിരെ പ്രവർ ത്തകർ നിരാശയിലാണ്, കോൺഗ്രസ് പാ ർട്ടിയിൽ സ്ത്രീകൾ "സർവ്വംസഹ " ആയി രിക്കണമെന്നതാണ് ജില്ലാ നേതൃത്വത്തി ന്റെ അഭിപ്രായം അങ്ങനെയുള്ളവരുടെ പാർട്ടിയിലെ വളർച്ച റോക്കറ്റു പോലെയാ ണന്നും നേതൃത്വം ഉദാഹരണം സഹിതം പറയുന്നു.D. CC ഓഫീസിൽ പാർട്ടി യോഗത്തിന് ചെല്ലുന്ന സ്ത്രീകളുടെ മാനത്തിന് പോലും വില പറയുന്നവർ സ്ത്രീ സുരക്ഷ എന്ന വാക്ക് ഉഛരിക്കാൻ പോലും യോഗ്യതയില്ലാത്തവരാണ്, എന്തു വിശ്വസിച്ചാണ് ഈ പ്രസ്ഥാനത്തിൽ വനിതാ പ്രവർത്തകർ വന്നു ചേരുന്നതെന്നാണ് ഒരു വിഭാഗം മഹിളാ കോൺഗ്രസുകാർ ചോദിക്കുന്നത്,.