യുവത്വത്തെ തൊട്ടറിയാന്‍ എന്‍എപിറ്റി : സൈനിക സേവനത്തിനായി ഒരു വഴികാട്ടി

യുവത്വത്തെ തൊട്ടറിയാന്‍ എന്‍എപിറ്റി : സൈനിക സേവനത്തിനായി ഒരു വഴികാട്ടി
യുവത്വത്തെ തൊട്ടറിയാന്‍ എന്‍എപിറ്റി : സൈനിക സേവനത്തിനായി ഒരു വഴികാട്ടി

അടുത്ത കുറച്ച് കാലങ്ങ ളായി വിദ്യാഭ്യാസ പു രോഗതിയുടെ കാര്യത്തില്‍ കേരളം മുന്‍പന്തിയിലാണെന്ന് ബോധി പ്പെടുന്ന രീതിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാടിന്റെ പല ഭാഗത്തും ഉയര്‍ന്നു വന്നിട്ടുണ്ട്. സ്ഥാപനങ്ങളുടെ എണ്ണത്തിന്റെ വളര്‍ച്ചയില്‍ ഈ മേഖലയ്ക്ക് ഗു ണകരമായ മാറ്റങ്ങള്‍ വരുത്താന്‍ സാധിച്ചിട്ടുണ്ടൊ, സാങ്കേതികര ംഗത്തും, സേവനമേഖലയിലും ഇതിനെയെല്ലാം എത്രമാത്രം പ്രജ യോജനപ്പെടുത്താനും ഗുണകരമാ ക്കാനും സാധിച്ചിട്ടുണ്ടൊ എന്ന് ചോദിച്ചാല്‍ അതൊരു തര്‍ക്കവിഷയ മായി തീര്‍ന്നേക്കാം. ഒരു കാര്യം വ്യക്തമാണ് പൂര്‍ണ്ണമായും തൊഴി ലധിഷ്ഠിതരംഗത്ത് ഇവക്കൊന്നും മതിയായ രീതിയില്‍ തൊഴില്‍ ലഭ്യമാകാന്‍ സാധിച്ചിട്ടില്ല എന്നു പറഞ്ഞാല്‍ അതിലൊരു യാഥാര്‍ത്ഥ്യമുണ്ട്.

 

മിഷനറിമാരുടെതായ സംഭാ വനകളായ വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ പ്രാഥമിക വിദ്യാഭ്യാസ തലത്തില്‍ അടിസ്ഥാനപരമായ കാല്‍വയ്പുകള്‍ നടത്തിയിട്ടുണ്ട് എന്നുണ്ടെങ്കിലും സാങ്കേതികമാ യും തൊഴിലധിഷ്ഠിതമായും അത് എങ്ങുമെത്തിയിട്ടില്ല എന്നു തന്നെയാണ്. പ്രൊഫണല്‍ രംഗത്തും സാങ്കേതി കരംഗത്തും വിദ്യാഭ്യാസത്തിന് ഇന്നും കേരള ത്തില്‍ നിന്ന് പോകുന്നത് നമ്മു ടെ അതിര്‍ത്തി സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലേക്കും കര്‍ണാടകയി ലേക്കുമാണ്. പലരും അവിടെ നിന്നെല്ലാം ഡിഗ്രികള്‍ സമ്പാദി ക്കുന്നത് എഞ്ചിനീയറാകാനും ഡോ ക്ടറാകാനും നഴ്‌സുമാരുമൊക്കെ യാവാനാണ്. ഇവിടങ്ങളിലെല്ലാം പഠിപ്പ് കഴിഞ്ഞ് തിരിച്ച് കേരളത്തി ലേക്ക് എത്തുമ്പോഴേക്കും പലരി ലും കണ്ടുവരുന്നത് ഒരു വ്യക്തി എന്ന നിലയില്‍ സാമൂഹ്യപ്രതി ബദ്ധത എന്ന മൂല്യം നഷ്ടപ്പെടുത്തിക്കൊണ്ടായിരിക്കും. അവിടെ വച്ച് ഇതെല്ലാം നഷ്ടപ്പെടുത്തി എന്നല്ല. ഇതൊന്നും അവിടെനിന്ന് നേടിയിട്ടില്ല എന്നൊരു സത്യം പറയാ തിരിക്കാന്‍ വയ്യ. ശരാശരി ഒരു മലയാളിയുടെ മനസ്‌സില്‍ ഞാന്‍ ബു ദ്ധിമുട്ടി പൈസ കൊടുത്ത് പഠി ച്ചത് എന്റെ സ്വന്തം ലാഭത്തിന് മാത്രം ഉപയോഗപ്പെടുത്താനുള്ള താണെന്ന ചിന്തയില്‍ ഒതുങ്ങി പ്പോയി എന്ന് ചുരുക്കം. എന്നാല്‍, രാജ്യത്തെ സേവനരംഗങ്ങളിലും പ്രതിരോധ വിഭാഗങ്ങളിലും നിരവ ധി അവസരങ്ങള്‍ ഉണ്ടായിട്ടും അതിനെല്ലാം വേണ്ടിയതായ പൂര്‍ ണ്ണമായും ഇക്കാര്യങ്ങളെക്കുറിച്ച് സാങ്കേതികമായ് തന്നെ അറിവുള്ള പരിശീലകരാല്‍ നടത്തപ്പെടുന്ന ഒരു സംവിധാനമോ സ്ഥാപനങ്ങ ളോ കേരളത്തില്‍ ഉണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു ജോലി എന്ന പ്രതീക്ഷ പൂവ ണിയണമെങ്കില്‍ യുവാക്കളുടെ പിന്നെയുള്ള പ്രതീക്ഷ പോലീ സിലും പട്ടാളത്തിലും ചേരുക എന്നതാണ്. പോലീസിലാണെങ്കി ല്‍ ഒരു പബ്‌ളിക് സര്‍വീസ് കമ്മീ ഷന്റെ പരീക്ഷയെന്ന കടമ്പയും അത്യാവശ്യം കായികശേഷിയും ഉണ്ടെങ്കില്‍ അതു സാധ്യമാകും. സുരക്ഷിതമായതും അഭിമാനകര വുമായ തൊഴിലായി നിരവധി യുവാക്കളും യുവതികളും പട്ടാള ത്തിലേക്കുള്ള പ്രവേശനം ആഗ്രഹി ക്കുന്നവരാണ്.

 

അത്യാവശ്യം കായികശേഷി യും പൊതുവിജ്ഞാനത്തില്‍ അവബോധവുമുണ്ടെങ്കില്‍ സേനയി ലെ ജനറല്‍ വിഭാഗത്തിലേക്ക് ജോലിക്ക് കയറാം എന്ന നിലയി ലായിലാണ്. കേരളത്തില്‍ ഇത്രയും അധികം തൊഴിലന്വേഷകര്‍ ഉള്ള പ്പോള്‍ എന്തുകൊണ്ട് വളരെ കു റച്ചുപേര്‍ മാത്രം സേനാരംഗത്ത് ജനറല്‍ കാറ്റഗറിയില്‍ മാത്രം ചെന്നുചേരുന്നു. എന്തുകൊണ്ട് മറ്റു സംസ്ഥാനങ്ങളില്‍ ഉള്ളവരെ പോലെ ഉയര്‍ന്ന റാങ്കുകളിലും, മറ്റു സാങ്കേതിക സ്ഥാനങ്ങളിലും മലയാ ളികള്‍ക്ക് എത്തിച്ചേരാന്‍ കഴി യാത്തത്. എന്നുള്ള ചിന്ത സുധീര്‍ നമ്പ്യാര്‍ എന്ന ചെറുപ്പക്കാരന്റെ ചിന്തയും അതിനൊരു പരിഹാരം കണ്ടെത്തുക വഴിയെന്നതിന്റെ തുടര്‍ നടപടികളായ് സ്ഥാപിതമാ യ എന്‍.എ.പി.ടി (നാഷണല്‍ അക്കാഡമി ഓഫ് പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിംഗ്) എന്ന ഒരു പരിശീലന കേന്ദ്രത്തിന്റെ ആരംഭം.