മുഖ്യമന്ത്രിയുടെ വകുപ്പിൽ 1. 1/2 കോടി പിഴ ചുമത്തിയത് അട്ടിമറിച്ച് മലിനീകരണ വകുപ്പ്

മുഖ്യമന്ത്രിയുടെ വകുപ്പിൽ 1. 1/2 കോടി പിഴ ചുമത്തിയത് അട്ടിമറിച്ച് മലിനീകരണ വകുപ്പ്

കൊച്ചി: മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന മലിനീകരണ നിയന്ത്രണ വകുപ്പിൽ കോടിക്കണക്കിന് രൂപയുടെ അഴിമതിയും വെട്ടിപ്പും,  നികുതിയിനത്തിലും പിഴയിനത്തിലും കിട്ടേണ്ട കോടാനുകോടി സ്വന്തം പോക്കറ്റിലാക്കിയിട്ടും ഫിനാൻസ് വകുപ്പും, മുഖ്യമന്ത്രിയുടെ ഓഫീസും നിസ്സംഗത പാലിക്കുന്നതിൽ ദുരുഹത ആരോപിക്കപ്പെടുന്നു. മലിനീകരണ നിയന്ത്രണ വകുപ്പ് മുഖ്യമന്ത്രിയുടെ ഓഫിസിന് കീഴിലാണെങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടുകൾ നൽകിയും നിയമ നടപടികളിൽ കൃതി മം കാണിച്ചും PCB ഓഫീസിലെ ചില ഉദ്യോഗസ്ഥർ കോടാനുകോടികളാണ് സമ്പാദിക്കുന്നത്, കാസർകോഡ് ജില്ലയിലെ എരിക്കുളം, മടിക്കൈയിൽ പ്രവർത്തിക്കുന്ന പെട്രോ ലിവ് പെട്രോലിയം എന്ന കമ്പനിക്ക്, 21/3/2023 ൽ.PCB/HO/KSGD/HW/15942/8/2011(vol..II) എന്ന ഉത്തരവ് പ്രകാരം PCB ഒരുകോടിപതിമൂന്ന് ലക്ഷത്തി അറുപത്തിരണ്ടായിരത്തി അഞ്ഞുറ്, രൂപ പിഴയടക്കാൻ നോട്ടിസ് നൽകിയിട്ടും, അതിൽ നിന്ന് അവരെ സംരക്ഷിച്ച് ലൈസൻസ് പുതുക്കി നൽകാനും അതിലൂടെ കോടികൾ അനധികൃതമായ് സമ്പാദിക്കാൻ പ്രസ്തുത കമ്പനിയുടെ പങ്കാളികളിൽ ഒരാൾ സ്വയം പിന്മാറി പകരം മറ്റൊരു സ്ത്രീയെ ഉൾക്കൊള്ളിച്ച് വ്യാജ ഡീഡ് സമർപ്പിച്ച് ലൈസൻസ് പുതുക്കി നല്കി അതിനായ് പ്രയത്നിച്ച ഉദ്യോഗസ്ഥർക്ക് 50 ലക്ഷം രൂപ കൈക്കൂലി നൽകിയതായ് ആരോപണമുണ്ട് എന്നാൽ കമ്പനി പങ്കാളിത്വത്തിൽ നിന്ന് മാറ്റി നിർത്തപ്പെട്ടു എന്ന് പറയുന്ന എറണാകുളം സ്വദേശി വ്യക്തി ഇത് താനറിയാതെ വ്യാജമായ് ഇവർ ഡീഡ് ഉണ്ടാക്കിയതാണെന്ന് എറണാകുളം ജില്ലയിലെ ആലുവ റൂറൽ പോലിസ് പരിധിയിൽ ബിനാനി പുരം പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുകയും പോലിസ് ഈ രേഖകൾ ഫോറൻസിക്ക് പോലീസ് വിഭാഗത്തെ കൊണ്ട് പരിശോധിപ്പിക്കുകയും ഒപ്പുകൾ ഉൾപ്പെടെ വ്യാജമായി ഉണ്ടാക്കിയതാണെന്നും തെളിഞ്ഞിട്ടും പോലിസിൻ്റെ ഭാഗത്ത് നിന്ന് ഇത് ചെയത സ്ത്രീയെയും, സാങ്കേതിക സഹായം ചെയ്ത ചാർട്ടേഡ് അക്കൗണ്ടിനേയും സംരക്ഷിക്കുകയാണ് ഇക്കാര്യങ്ങൾ PCB യെരേഖാമൂലം അറിയിച്ചിട്ടും വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ ഒന്നര കോടി അടപ്പിക്കാതെ 50 ലക്ഷം വാങ്ങിച്ച് മറ്റൊരാളെ കമ്പനി പങ്കാളിത്വത്തിൽ ഉൾപ്പെടുത്തി ലൈസൻസ് പുതുക്കി നൽകി വീണ്ടും വീണ്ടും അഴിമതിക്ക് കൂട്ട് നിലക്കയാണ്, ഈ കമ്പനിയുടെ ' വേസ്റ്റ് ഓയിൽ പ്രോസസിഗ്ര് കപ്പാസിറ്റി നിയന്ത്രണങ്ങൾ പൂർണമായ് PCB ക്ക് അറിയാമെന്നിരിക്കെ ഉദാ: 100 മെട്രിക്ക് ടെൻ അസംസ്കൃത വസ്തു പ്രോസസ് ചെയ്യാൻ 100 ദിവസം വേണമെന്നിരിക്കെ കൊച്ചിയിൽ നിന്നെടുക്കുന്ന അസംസ്കൃത വസ്തു കേവലം രണ്ടൊ, മൂന്നോ ദിവസങ്ങൾ കൊണ്ട് പ്രോസസ് ചെയ്തു എന്ന് കാണിച്ച് മറിച്ച് വിറ്റ് കോടികൾ ഉണ്ടാക്കുന്നതിൽ ഒരു പങ്ക് PC B യിലെ അഴിമതിക്കാർക്കും ലഭിക്കുന്നു. ഇങ്ങനെ മറിച്ച് വില്ക്കാനാണെങ്കിൽ വെറും ട്രേഡിംഗ് .ലൈസൻസ് മാത്രം മതി, പ്രോസസ്സിംഗ് വഴി വാല്യു ആഡഡ് നികുതി വഴി സർക്കാരിന് വില്പന നികുതി, വകുപ്പിന് കിട്ടേണ്ട കോടികളും തൊഴിലവസരങ്ങളുമാണ് ഇതിലൂടെ അട്ടിമറിക്കപ്പെട്ന്നത്, ഇവർ കമ്പനി പുനസംഘടന പങ്കാളിത്വത്തിന് വ്യാജമായി തയ്യാറാക്കിയ രേഖകളാണ്GST, അഗ്നിശമന സേന ബാങ്ക്കൾ ഇൻഷുറൻസ്, തുടങ്ങിയ എല്ലാ സർക്കാർ ഏജൻസികൾക്കും നൽകിയിരിക്കുന്നത്, ഇവർ ഉണ്ടാക്കിയ രേഖകൾ വ്യാജമെന്ന് പോലീസ് ഫോറൻസിക തന്നെ തെളിയിച്ചു കഴിഞ്ഞു, ഇതിൻ്റെ ഉടമസ്ഥനായ അലുവ കടുങ്ങല്ലൂർ സ്വദേശിയായ സന്തോഷ് മാത്യു എന്ന സന്തോഷ് കുമാർ എന്നയാളുടെ പേരിൽ സംസ്ഥാനത്ത് ഒട്ടുമിക്ക പോലിസ് സ്റ്റേഷനുകളിലും കോടിക്കണക്കിന് രൂപയുടെ തട്ടിപ്പുകൾ നടത്തിയതു സംബന്ധിച്ച് കേസുകൾ ഉണ്ടായിട്ടും, ഇയാൾക്കെതിരെ അധികൃതർ നടപടികൾ സ്വീകരിക്കാൻ ഭയപ്പെട്ടു നില്ക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിൽ വലിയ രീതിയിൽ പിടിപാടുകൾ ഉള്ളത് കൊണ്ടാണെന്നും ആരോപണമുണ്ട്.