ഗുരുതി,, ശാസ്ത്രവും സത്യവും

ഗുരുതി,, ശാസ്ത്രവും സത്യവും

കക്കകള്‍ നീറ്റിയെടുക്കുന്ന ചുണ്ണാമ്പിനും ചുണ്ണാമ്പു കൊണ്ട് നിര്‍മ്മിക്കുന്ന  ഗുരുതിക്കും രക്തം ശുദ്ധികരിക്കാനുള്ള കഴിവുണ്ട്.
      ശംഖുകൾ  കടലിന്റെ അടിത്തട്ടിൽ വളരുന്നു അവിടം  ഇവക്കു ജീവിക്കാൻ സാധിക്കുന്നു സംരക്ഷകനായി  കടുത്ത പുറംതോടുള്ളത് കാരണം   ജലത്തിന്റെ മർദ്ദം കൊണ്ട് ശരീരം തകരുന്നില്ല.
നമ്മുടെ പരിസരം   ദുര്‍ഗന്ധം  വമിച്ചാൽ കുമ്മായം വിതറി ശുദ്ധിയാക്കാം.  കുമ്മായമെന്നാൽ ഇത് പോലെയുള്ള കക്കകൾ നീറ്റിയെടുക്കുന്നതാണല്ലോ ?
ഇതു പോലെ കടലിനടിത്തട്ടും കക്കകളുടെ അവശിഷ്ടങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. കടലിനടിത്തട്ടില് ഇവയുടെ പുറംതോട് കുമ്മായമായി തീരുന്നു അങ്ങിനെ  അവിടം ശുദ്ധമാകുന്നു ..
സൂര്യ കിരണങ്ങള്‍ ജലത്തെ ശുദ്ധമാക്കും. പക്ഷേ   സുര്യപ്രകാശ രശ്മികള്‍ക്ക് വളരെ താഴെയുള്ള    അടിത്തട്ടു വരെ ഇറങ്ങി ചെന്ന് ശുദ്ധികരണം നടത്താന്‍  സാധിക്കില്ല. കടല്‍ ജലം ശുദ്ധികരിക്കാനും  ഒരു മാര്‍ഗ്ഗം പ്രകൃതീദേവി സ്വീകരിച്ചു. അങ്ങനെ  പ്രകൃതി സ്വീകരിച്ച വിദ്യയാണ് കക്കകള്‍ . കിണര്‍ ജലം നിശ്ചലമായി കിടന്നാല്‍ മലിനമാകുന്നു  . ബക്കറ്റു ഉപയോഗിച്ച് വെള്ളം  കോരിയെടുത്താല്‍ പായല്‍ കെട്ടി ദുഷിക്കില്ല . ജലം ഇളകി കൊണ്ടിരിക്കണം എങ്കിലേ അമൃത് രസമുള്ള ജലം ലഭിക്കൂ . മത്സ്യങ്ങള്‍  വാല്‍ ആട്ടി നീന്തുന്നു. അത് വഴി  ജലം ശുദ്ധമാകുന്നു. സൂര്യരശ്മികള്‍ കടലിനു മീതെയുള്ള ജലത്തിനെ ചൂട് കൊടുത്ത് മലിനമുക്തം ആക്കുമ്പോൾ, ചൂട് അധികമാകാതിരിക്കാന്‍ കടല്‍ത്തിരകള്‍ തണുത്ത ജലത്തെ മുകളില്‍ എത്തിക്കുന്നു. അങ്ങനെ സൂര്യതാപമേറ്റ് ജലജീവികള്‍ മരിക്കാതിരിക്കാനും പ്രകൃതി ചില താളത്തില്‍ നൃത്തം ചെയ്യുന്നു.
  പക്ഷേ ആഴത്തിലുള്ള  കടലിനടിത്തട്ട് ശുദ്ധമാക്കാന്‍ സൂര്യരശ്മികള്‍ക്ക് സാധിക്കുന്നില്ല . സൂര്യ താപം അവിടം വരെ എത്തുന്നില്ല.   അതിനു വേണ്ടി ഇശ്വരന്‍  കുമ്മായം വഹിക്കുന്ന ജീവികളെ അടിത്തട്ടില്‍ വളര്‍ത്തി . മര്‍ദ്ദം ഏറ്റ് പൊട്ടാതിരിക്കാന്‍ അവയ്ക്ക്  ശക്തമായ പുറം തോടും നല്കി . ഈ പുറം തോടുകള്‍  കടുത്ത അസ്ഥികള്‍ എന്ന് തന്നെ പറയാം.  കഠിന ബലമുള്ള  അസ്ഥികള്‍ ഉള്ളത് കൊണ്ട് മാത്രമാണ്  ശംഖ് കടലിലെ അടിത്തട്ടില്‍ കഴിയുന്നത്‌. അവിടെയെത്തുന്ന അഴുക്കുകള്‍ അവ ഭക്ഷണമാക്കുന്നു.  ഈ അസ്ഥികള്‍ കക്കകളുടെ   മരണ ശേഷം കടല്‍ത്തട്ടില്‍ തന്നെ കിടക്കും  കിടക്കും  . ജലം മലിനം ആകാതിരിക്കാന്‍ ഒടേതമ്പുരാൻ കാട്ടികുട്ടിയ വിദ്യകളാണിവ.
പണ്ടൊക്കെ വീടിന് വെള്ള പൂശണം എന്നേ പഴമക്കാര്‍ പറയു മായിരുന്നുള്ളൂ .ഈ വെള്ള പൂശലിനു കുമ്മായം ആണ് ഉപയോഗിച്ചിരുന്നത്. വീടിനകം ശുദ്ധമാകാന്‍ പഴമക്കാര്‍ കണ്ടു പിടിച്ച സൂത്രങ്ങള്‍ ഇന്നും നശിക്കാത്ത ശാസ്ത്രങ്ങള്‍ തന്നെ. കുമ്മായം പൂശുന്ന ഭിത്തിയില്‍ കൃമി കീടങ്ങള്‍ പെറ്റ് പെരുകുന്നില്ല. പല്ലിയും പാറ്റയും വരെ വീട്ടില്‍ കുറയുന്നു .
എന്ന് വെച്ചാൽ ജലം ശുദ്ധീകരിക്കാൻ ശംഖിന് കഴിവുണ്ട് .അത് പോലെ വിഷം കുറക്കാനും ചുണ്ണാമ്പ് നൂറിന് കഴിവുണ്ട് അത് സര്‍പ്പകാവിൽ തളിക്കാറുണ്ട്.
 നൂറും പാലും ചടങ്ങ് ഭൂമിയിലെ  വിഷം കുറക്കാനുള്ള പൂജയാണ്. ഈ പൂജയെ  നൂറും പാലും കൊടുക്കൽ എന്ന് പറയുന്നു. കാവിന്റെ പരിസരം മലിനമാകാതിരിക്കാന്‍ കുമ്മായം കലക്കി ഒഴിക്കാം .ഭക്തിയുടെ ഭാഷയില്‍ നൂറുംപാല്‍ തളിക്കല്‍ എന്ന് പറയാം. 
നമ്മുടെ വാട്ടർ അതോറിറ്റിയുടെ ക്ലോറിന്‍ എന്ന വെളുത്ത പൊടിയില്‍  80%ശതമാനം കുമ്മായം ആണ്.
അപ്പോൾമറ്റൊന്ന്  നമ്മുടെ സിരയിൽ ഓടുന്ന രക്തത്തില്‍  80% വെള്ളമാണ്. അതും  ശങ്കുകൊണ്ട്  ശുദ്ധ്മാക്കാം അതാണല്ലോ അമ്പലത്തില്‍ നിന്നും ശംഖു തീര്‍ത്ഥം തരുന്നത്.
നാലും കൂട്ടി മുറുക്കി തുപ്പിയ ഒരുത്തനും കാന്‍സര്‍ വന്നിട്ടില്ല. പഴമക്കാരുടെ  പല്ലുകളും മരണം വരെ നില നില്ക്കുന്നു നാം കാണാത്ത .ചുണ്ണാമ്പിന്‍റെ മഹത്തരങ്ങള്‍.
പണ്ട് നമ്മുടെ അമ്പലങ്ങളിൽ ശംഖുകളിൽ ജലം നിറച്ചു അല്പ്പം കൈ കുടന്നയിൽ ഒഴിച്ച് തരുമായിരുന്നു/ എന്തുകൊണ്ടോ  ഇന്നത്‌  സ്റ്റീല്‍ പാത്രത്തില്‍ ആയി എന്ന് മാത്രം.
പലരും വാസ്തവം അറിയാതെ   ക്ഷേത്രങ്ങളിലെ ശംഖുകള്‍ എടുത്തു മാറ്റി . ശംഖു  തീര്‍ത്ഥം ഔഷധമാണെന്ന് നമ്മളറിയണം. ഭക്തര്‍ക്ക്‌  തീര്‍ത്ഥം കൊടുക്കാനുള്ള പാത്രങ്ങള്‍ ഇല്ലാത്തത് കൊണ്ടല്ല ശംഖു ഉപയോഗിച്ചത്. ഒട്ടു മിക്ക ക്ഷേത്രങ്ങളിലും പൂജാ പാത്രങ്ങള്‍ പ്രകൃതിയോട് ഇണങ്ങുന്നവ ആയിരിക്കും . മറിച്ച്  വാങ്ങുവാന്‍  പണമില്ലാത്തത് കൊണ്ടോ ദാരിദ്രം കാരണമോ അല്ല ഇവ  അമ്പലങ്ങളില്‍ വന്നു ചേര്‍ന്നത്‌.
 അല്പം ജലം  കൊടുക്കാനുള്ള പാത്രം പോലും വാങ്ങാനില്ലാത്തത്ര ദാരിദ്രം അമ്പലങ്ങള്‍ക്കു വന്നു അത് കൊണ്ടാണ് ശംഖുകള്‍ പണ്ട്  സീകരിച്ചത് എന്നും ചില ഭക്തര്‍ക്ക് തോന്നി .  അതൊക്കെ വിശ്വസിച്ചു  നാല് പുത്തന്‍ കയ്യിലുള്ള  ഭക്തശിരോമണികളുടെ മനസ്സലിഞ്ഞു . അവര്‍  സ്വര്‍ണ്ണം കൊണ്ടുള്ള ശംഖ് നിര്‍മ്മിച്ച്‌ ക്ഷേത്രത്തിന് സംഭാവന നല്കി.
സ്വര്‍ണ്ണ ശംഖിന് അമ്പലത്തില്‍ പുലവാലായ്മ വന്നു. കാരണം  കപട  ഭക്തന്‍റെ കണ്ണ് ശംഖില്‍ പതിഞ്ഞു.  കള്ളനെ പേടിച്ച് അത്തരം ശംഖുകള്‍ക്ക് പിന്നീട്  നിലവറക്കുള്ളിലെ ജയിലില്‍  സ്ഥാനം കിട്ടി. പകരം സ്റ്റീല്‍ പാത്രം ശംഖിന്റെ സ്ഥാനം ഏറ്റെടുത്തു.
മുമ്പെല്ലാം  അമ്പലങ്ങളില്‍ കണ്ടിരുന്ന പല നല്ല  കാഴ്ചച്ചകളും  നിലച്ചു.  അഥർവ്വം പഠിച്ചാല്‍ കുറെ സത്യങ്ങള്‍ മനസ്സിലാക്കാം. ഗുരുതിയില്‍ ചക്കര ചേര്‍ക്കാറുണ്ട്.  ഇന്ന്  ചക്കരക്ക് പകരം അമ്പലങ്ങളില്‍  പഞ്ചസാരയാണ് ഗുരുതിയില്‍  കൊടുക്കുന്നത്. പഞ്ചസാര കൊടുക്കുന്നതില്‍ തെറ്റില്ല. 
.എന്താണ് പഞ്ചസാര ?
ലന്തപ്പഴം / ഇരിപ്പക്കാതല്‍ / ഇരട്ടി മധുരം/ ഈന്തപ്പഴം/ തളി മാതളം/ എന്നീ അഞ്ചു പഴങ്ങളുടെ  സത്ത്  നീറ്റിയെടുക്കുന്നതിനെയാണ് പഞ്ചസാര എന്ന് വിളിക്കുന്നത്‌ . ഇതാണ് ഗുരുതിയില്‍ ചേര്‍ക്കേണ്ടത്. പകരം ശര്‍ക്കര ചേര്‍ക്കാം, മറ്റൊന്നും ഉപയോഗിക്കാതെ ഇരിക്കുന്നതാണ് നല്ലത്. എല്ല് പൊടി  കൊണ്ട് ശുദ്ധമാക്കുന്ന പഞ്ചസാര ശുദ്ധമല്ല .വേദ പഠനം നിലച്ചു, പകരം തന്ത്രം മാത്രം  പഠിപ്പിക്കുന്നു വൈദിക ശാസ്ത്രം  കൂടി അമ്പലത്തില്‍  പഠിപ്പിച്ചാല്‍ എന്തെങ്കിലും  കുഴപ്പമുണ്ടാകുമോ?.
ശംഖിലെ ജലത്തിന് രക്ത ശുദ്ധിവരുത്താൻ കഴിവുണ്ട്. നിങ്ങൾ തിങ്കളാഴ്ച ദിവസം ശംഖില്‍ ഒരു മണിക്കൂര്‍ നേരം ജലം സൂക്ഷിക്കുക, അത്    കുടിക്കുക മണ്‍കലത്തിൽ ശംഖുകൾ ഇട്ടു വെക്കുക ആവിശ്യത്തിനു കോരി  കുടിക്കുക ബ്ലെഡ് കാന്‍സര്‍  ഉള്ളവര്‍ക്കും സോറിയാസിസ് വന്നവര്‍ക്കും  എന്നും കൊടുക്കുക ഇതു കൊടുത്താൽ ഗുണം ഉണ്ടാകും. കൂടെ അല്പ്പം ചുണ്ണാമ്പും ശർക്കരയും  സമം എടുത്തു കലക്കിയാൽ ചോരയുടെ നിറമാകും (ഗുരുതി എന്നാണ് ഈ മരുന്നിന്റെ പേര് )
ഇതും രോഗികള്‍ക്ക്  (അല്ലാത്തവർക്കും ) കൊടുക്കുക ഫലം ഉറപ്പ്.
ആർത്തവം നിലക്കുന്ന അവസ്ഥയിൽ സ്ത്രീകള്ക്ക് അസ്ഥി വേദനയും ഒടിയലും ഉണ്ടാകുന്നു നമ്മുടെ എല്ലുകൾ  കുമ്മായം (കാത്സ്യമാണ്) ആണെന്ന് നിങ്ങളും അറിയുക. ഈ രോഗത്തിന് ഗുരുതി ഉണ്ടാക്കി കഴിക്കുനത് വളരെ നല്ലതാണ്.
ഗുരുതി അമ്പലങ്ങളിൽ കൊടുക്കട്ടെ അങ്ങിനെ കുറെ രോഗങ്ങൾക്ക് ശമനം ഉണ്ടാകട്ടെ.
പ്രായ മാകുന്ന അവസ്ഥയില് ജീവൻ നിലനിർത്താൻ ശരീരം എല്ലുകളിൽ നിന്നും കാത്സ്യമെടുക്കുന്നു ഈ അവസ്ഥയുടെ ദോഷമാണ് മുട്ട് വേദനയായ   എല്ലുതേയാൽ എന്ന രോഗം
ഇതിനും രക്ത ശുദ്ധിക്കും ഗുരുതി ചികിത്സ ആണ് ഉത്തമം.
ശംഖിലും കക്കകളിലും ഒരേ വസ്തുക്കൾ അല്ല രണ്ടും തമ്മിൽ അകല്ച്ച ഉണ്ട് കറുത്ത തോടുള്ള ഒരിനവും ഔഷധമായി പരിഗണിക്കില്ല കവിടികളിൽ ''കക്ക'' കായൽ പ്രദേശത്തും കവിടികൾ ആഴമില്ലാത്ത കടലിലും കണ്ടേക്കാം എന്നാൽ വരകളോ കുറികളോ ഇല്ലാത്ത വെളുത്ത ശംഖുകളാണ് ആണ് ഔഷധമായി എടുക്കുന്നത്. 
ഈ ശംഖുകള്‍ നീറ്റി അത്  കൊണ്ടുള്ള ഗുരുതിയാണ് ഏറെ ഫലം ചെയ്യുന്നത്.
പ്രകൃതിയുടെ എല്ലാ ഫലത്തിലും കാത്സ്യം എന്ന കുമ്മായം ഉണ്ട് .പക്ഷികള്‍ മായം കലരാത്തവ ഭക്ഷിക്കുന്നു. അവയുടെ കാഷ്ടത്തിലും വെളുത്ത കുമ്മായം കാണുന്നു. ദഹനത്തിനും വിസര്‍ജ്ജനത്തിനും ചുണ്ണാമ്പ് വേണം . അത്താഴം കഴിച്ച് മുറുക്കിതുപ്പിയ പഴയ തലമുറയുടെ ശാസ്ത്രം ആരറിയുന്നു.
ആ കുട്ടത്തിൽ തന്നെ അപൂർവ്വമായ വലം പിരിശംഖുൾ ഇവയിൽ ചില വിഷിഷ്ട ഗുണങ്ങള്‍ ഉണ്ട് . ഭക്തി പ്രസ്ഥാനങ്ങളായ ചില  പരസ്യകമ്പനികള്‍ പറയുന്ന ദിവ്യ ശക്തിയൊന്നും  വലം പിരി ശംഖിനില്ല. ആ രീതിയില്‍ ആരും അത് വാങ്ങരുത്.
പണ്ടൊക്കെ വേനല്കാലത്ത് കുളം വറ്റിച്ചു പുതു വെള്ളത്തിനു രൂപം കൊടുക്കും പിറ്റേ ദിവസം അടക്ക മരത്തിന്റെ ഓലതുഞ്ചും അല്പ്പം കുമ്മായവും കുളത്തില്‍ വിതറും . ജലം ശുദ്ധീകരക്കാൻ ഈ ഇലകൾക്കും ഇതിന്റെ പൂംകുലക്കും കഴിവുണ്ട്.