സേവനത്തിന്റെ ഗുരുകുല മാതൃക

സേവനത്തിന്റെ ഗുരുകുല മാതൃക
സേവനത്തിന്റെ ഗുരുകുല മാതൃക
സേവനത്തിന്റെ ഗുരുകുല മാതൃക
സേവനത്തിന്റെ ഗുരുകുല മാതൃക

വയനാട്ടിലെ ഒറ്റപ്പെട്ട് കിടക്കുന്ന ആദിവാസി ഊരുകളിലേക്ക് സഹായഹസ്തങ്ങൾ പ്രവഹിക്കുമ്പോൾ അണ്ണാറക്കണ്ണനും തന്നാലായത് എന്ന ചൊല്ല് അന്വർത്ഥമാക്കുകയാണ് ശ്രീരാമകൃഷണ ഗുരുകുലം ഹയർ സെക്കന്ററിയിലെ മുതിർന്ന വിദ്യാർത്ഥികൾ സ്കൗട്ട് പരിശീലനത്തിനടയിൽ ആർ ജിച്ച അറിവ് വിനിയോഗിക്കാൻ കിട്ടിയ അവസരവും അവർ പാഴാക്കായില്ല. അസംസ്കൃത വസ്തുക്കൾ ശേഖരിച്ച് സ്കൗട്ട് അധ്യാപിക ബിന്ദു ടീച്ചറിന്റെ സഹായത്തോടെ അലക്ക് പൊടി നിർമിച്ച് മറ്റ് സാധനങ്ങൾക്കൊപ്പം വയനാട്ടിലെക്ക് അയക്കുകയാണിവർ.1924 ലെ വെള്ളപ്പൊക്ക സമയത്ത് ഭുരിതാശ്വാസ ക്യാമ്പായി തുടങ്ങിയ വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തുകയാണ് പതിറ്റാണ്ടുകൾ പിന്നിട്ട തലമുറ.

- എസ്. കെ., കവർ സ്റ്റോറി ഓൺലൈൻ ന്യൂസ്