ക്യാൻസർ ചികിത്സാരംഗത്ത് പുതിയ കുതിപ്പുമായി "അപ്പോളൊ അഡലക്സ്
കൊച്ചി: ക്യാൻസർ ചികിത്സാരംഗത്ത് രോഗികൾക്ക് ആശ്വാസമായി അതിനൂതന സങ്കേതിക സൗകര്യങ്ങളൊരുക്കി അപ്പോളൊ അഡലക്സ് പുതുചരിത്രം കുറിച്ചു, ഇത് ക്യാൻസർ ചികിത്സാരംഗത്ത് കേരളത്തിന് അഭിമാനകരമായ പദ്ധതി തന്നെയാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു., ഇപ്പോൾ തന്നെ ക്യാൻസർ ചികിത്സാരംഗത്ത് വിശ്വ പ്രസിദ്ധി നേടിയ അപ്പോളോ അഡലക്സിൻ്റെ നെറുകയിൽ ഒരു പൊൻതുവൽ കൂടിയാകുo അപ്പോളൊ പ്രോട്ടോണിലെ ഡോക്ടർമാരുടെ സേവനവും പ്രായോഗികമാക്കിയതിലൂടെ ലോകത്തിൻ്റെ ഏതു കോണിലുള്ളവർക്കും കൃത്യമായ ചികിത്സയും പരിചരണവും ഇതിലൂടെ ഉറപ്പാക്കാൻ സാധിക്കുന്നത് ക്യാൻസർ രോഗികളെ സംബന്ധിച്ച് ഒരു സ്വപ്ന സാക്ഷാത്ക്കാരം കൂടിയാണ്, നിലവിൽ അപ്പോളെ അഡലക്സിൻ്റെ പ്രവർത്തനം തുടങ്ങിയിട്ട് കുറച്ചു കാലങ്ങളെ ആയിട്ടുള്ളു എങ്കിലും ആയിരക്കണക്കിന് രോഗികൾക്ക് ആശ്വാസകരമായി ചികിത്സാ സൗജന്യങ്ങളും, 'കോവിഡ് പ്രതിരോധരംഗത്തെ നിരവധി സേവന പ്രവർത്തനങ്ങളും നടത്തി ശ്രദ്ധേയമായ ഇവിടുത്തെ പുതിയ സംരംഭം ജനങ്ങൾക്ക് പ്രത്യേകിച്ച് ക്യാൻസർ രോഗികൾക്ക് വളരെ പ്രതീക്ഷ നൽകുന്ന ഒന്നാണ്,, ഫെബ്രുവരി 19ന് ആരംഭിച്ച അതിനൂതന കീമോതെറാപ്പി യൂണിറ്റിൻ്റെയും ' അപ്പാളൊ പ്രോട്ടോൺ ക്യാൻസർ സെൻ്ററിൻ്റെയും ഉത്ഘാടനം ഡോ: രാജേഷ് ജുലാലി, നീല കണ്ണൻ' പി :(CE0) അപ്പോളൊ അഡലക്സ്,, ഹരിഷ് ത്രിവേദി (CE0) അപ്പോളൊ പ്രോട്ടോൺ എന്നിവർ ചേർന്ന് നടത്തി,, ക്യാൻസർ ചികിത്സ രംഗത്ത് പ്രഗത്ഭരായ ഡോക്ടർമാരുടെ ഒരു നീണ്ട നിര തന്നെ ഒരുക്കിയിരിക്കുന്ന ഇവിടെ ഡോക്ടർ ഫിലിപ്പ് ജോർജ് കറ്റിക്കാട്ട്, ( മെഡിക്കൽ ഓങ്കോളജിസ്റ്റ് ) ഡോ: ഹരികുമാർ ഉണ്ണി ( സർജിക്കൽ ഓങ്കോളജിസ്റ്റ് ) എന്നിവരും ഡോ: രാകേഷ് ജലാലി, മെഡിക്കൽ ഡയറക്ടർ APCC ചെന്നൈ, ഡോ: ശ്രീനിവാസ് ചില്ലു കുറി (സീനിയർ കൺസൽട്ടൻ്റ് റേഡിയേഷൻ ഓങ്കോളജിAPCC ചെന്നെ) ഡോ: സുജിത് കുമാർ മുല്ലപ്പള്ളി (കൺസൾട്ടൻ്റ് മെഡിക്കൽ ഓങ്കോളജിAPCC ചെന്നൈ) എന്നിവരുടെയെല്ലാം സേവനം ഈ രംഗത്ത് അപ്പോളൊ അഡലക്സ് ഒരുക്കിയിരിക്കുന്നത് കേരളത്തിന് തന്നെ അഭിമാനമായിരിക്കുകയാണ്
Comments (0)