സി.പി.എം വിട്ടത് കടുത്ത ജാതി വിവേചനത്തെ തുടർന്ന്......

കടുത്ത ജാതി വിവേചനത്തിന്റെ  ഇരയായ റിട്ടേർഡ് തഹസിൽദാർ സി.പി.എം ബന്ധം ഉപേക്ഷിച്ച് ബി.ജെ.പി സ്ഥാനാർത്ഥി കോട്ടുക്കൽ സ്വദേശിയും ,സിപിഎം ലോക്കൽ കമ്മിറ്റി അംഗവും, എൻ.ജി.ഒ യൂണിയൻ നേതാവുമായിരുന്ന കോട്ടുക്കൽ ശ്രീ ശൈലത്തിൽ എസ് ഗോപാലകൃഷ്ണനാണ് 40 വർഷമായുള്ള സിപിഎം ബന്ധം ഉപേക്ഷിച്ചു ബിജെപിയിൽ ചേർന്നത്.

സിപിഎമ്മിൽ കോട്ടുക്കൽ ബ്രാഞ്ച് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ഗോപാലകൃഷ്ണൻ റവന്യൂ വകുപ്പിന്റെ വിവിധ തസ്തികകളിൽ പ്രവർത്തിച്ചു. പത്തനാപുരം ഡെപ്യൂട്ടി തഹസിൽദാറായി ആണ് വിരമിച്ചത്.  വിരമിച്ച ശേഷവും സിപിഎമ്മി ന്റെ സജീവ പ്രവർത്തകനായി തുടരുകയായിരുന്നു.