കോൺഗ്രസിന്റെ മൂന്ന് മുഖ്യമന്ത്രി സ്ഥാനാർത്ഥികളിൽ ഒരാൾക്ക് ഇസ്ലാമിക ഭികരനുമായി ബന്ധമെന്ന് ആരോപണം: പേര് വെട്ടി ഹൈക്കമാൻഡ്

കോൺഗ്രസിന്റെ മൂന്ന് മുഖ്യമന്ത്രി സ്ഥാനാർത്ഥികളിൽ ഒരാൾക്ക് ഇസ്ലാമിക ഭികരനുമായി ബന്ധമെന്ന് ആരോപണം: പേര് വെട്ടി ഹൈക്കമാൻഡ്
കോൺഗ്രസിന്റെ മൂന്ന് മുഖ്യമന്ത്രി സ്ഥാനാർത്ഥികളിൽ ഒരാൾക്ക് ഇസ്ലാമിക ഭികരനുമായി ബന്ധമെന്ന് ആരോപണം: പേര് വെട്ടി ഹൈക്കമാൻഡ്

കൊച്ചി: തിരഞ്ഞെടുപ്പു ഫലം വരും മുൻപെ മുഖ്യമന്ത്രിക്കസേരക്കായുള്ള മൂന്നു നേ താക്കളുടെ മത്സരത്തിൽ ഒരാളെ ഹൈ ക്കമാൻഡ് ലിസ്റ്റിൽ നിന്നും ഒഴിവാക്കിയ തായി സൂചന. ഇന്ത്യ യു.എ.പി.എ. ചുമ ത്തിയതിനെ തുടർന്ന് മലേഷ്യയിൽ അഭ യം തേടിയിരിക്കുന്ന ഇസ്ലാമിക ഭികര വാ ദിയിൽ നിന്നും കോടികൾ കൈപ്പറ്റിയെന്ന കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടി സ്ഥാനത്തിലാണ് ഒരാളെ ഒഴിവാക്കിയത്. ഇയാളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരി ഗണി ക്കേണ്ടതില്ലന്ന കടുത്ത തീരുമാനമാണ് ഹൈക്കമാൻഡ് എടുത്തിരിക്കുന്നത്. രാജ്യത്ത് ഇസ്ലാം തീവ്രവാദം പ്രോത്സാഹി പ്പിക്കുന്ന വിധത്തിൽ ക്ലാസെടുക്കുക, ല ഘു ലേഖകൾ അടിച്ച് വിതരണം ചെയ്യുക ഭീകരവാദികൾക്ക് സാമ്പത്തിക സഹായം നൽകൽ തുടങ്ങി നിരവധി രാജ്യ വിരുദ്ധ പ്രവർത്തനം നടത്തിയതിന് തിവ്രവാദി ക്കെതിരെ യു.എ.പി.എ ചുമത്തിയിരുന്നു. പോലീസ് പിടികൂടുമെന്ന് മനസിലാക്കിയ ഇയാൾ മലേഷ്യയിൽ അഭയം പ്രാപിക്കു കയായിരുന്നു. ഇന്ത്യയിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന ഇയാളു ടെ ഉടമ സ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപ നം എറണാകു ളം ജില്ലയിൽ പ്രവർത്തി ക്കുന്നുണ്ട്. ഇസ്ലാ മിക്സ്റ്റേറ്റ് ( ഐ.എസ്) ആശയങ്ങൾ സിലബസിലൂടെ പ്രചരിപ്പിച്ചതിന് കേരള സർക്കാർ ഇവർക്കെതിരെ നടപടി സ്വീകരിച്ചത് വലിയ വാർത്തയാ യിരുന്നു മുസരിസിന്റെ നാട്ടിൽ സ്കൂൾ സ്ഥാപിക്കുന്നതിനായി കൃഷി ഭൂമി നിക ത്താൻ ഒത്താശ ചെയ്തത് അടക്കം ഭീകരവാദിക്ക് സഹായങ്ങൾ നൽകിയത് എം. എൽ.എ ആയിരുന്ന മുഖ്യ മന്ത്രി ആകാൻ നടക്കുന്ന നേതാവായിരുന്നു. ഇതിന് ഭീക
രവാദി 1.72 കോടി ( ഒരു കോടി 72 ലക്ഷം) നൽകിയതായാണ് കേന്ദ്ര അന്വേഷണ ഏജൻസികൾക്കു ലഭിച്ചിരിക്കുന്ന വിവരം. ഈ മുഖ്യമന്ത്രി നേതാവ് മുസ്ലിം സമുദായ ത്തെ പ്രീണിപ്പിക്കുന്ന നയമാണ് പാർട്ടിയി ലും പുറത്തും സ്വീകരിക്കുന്നത്. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയായ മാഞ്ഞാലി സ്വദേശിയും, കാർഷിക ബാങ്ക് ഡയറക്ട റുമായ ഏഴാം ക്ലാസ് വിദ്യാഭ്യാസമുള്ള മു സ്ലിം നാമധാരിയാണ് എല്ലാത്തിനും ഇടനി ലക്കാരൻ ഇയാളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും കേന്ദ്ര ഏജൻസി ശേഖരിച്ചു കഴിഞ്ഞതായാണ് സൂചന. സാമ്പത്തിക മായി വളരെ പിന്നോക്കാവസ്ഥയിലായിരുന്ന ഏഴാം ക്ലാസുകാരന് ഇന്ന് കോടികളുടെ ആ സ്ഥിയുണ്ട്. മുഖ്യമന്ത്രി സ്ഥാന ത്തേക്ക് മൂന്നു പേരിൽ ഒരാളെ ഉയർത്തി ക്കാട്ടി ഫ്ലക്സ് സ്ഥാപിക്കുന്നത് മലപ്പുറം, കോഴിക്കോട്, തിരൂർ മേഖലയിൽ നിന്നാണ്. ഇതിൽ നിന്നും ഇദ്ദേഹത്തി മുസ്ലിം പ്രീണനം ഊഹിക്കാവുന്നതെയുള്ളു. രാജ്യ ദ്രോഹിയിൽ നിന്നും കോടികൾ കൈപ്പറ്റി യ നേതാവിനെ മുഖ്യമന്ത്രിയാക്കിയാൽ കോൺഗ്രസ് ദേശീയ തലത്തിൽ വലിയ പ്രതിസന്ധി നേരിടേണ്ടിവരും എന്ന തിരിച്ച റിവാണ് ഈ നേതാവിനെ മുഖ്യമന്ത്രി സ്ഥാ നത്തേക്ക് പരി ഗണിക്കേണ്ടന്ന തീരുമാനത്തിന് പിന്നിൽ. ഖത്തറിൽ നടന്നകഴിഞ്ഞ വേൾഡ് കപ്പ് ഫുട്ബോളിന്റെ ഉദ്ഘാടന വേദിയിൽ മലേഷ്യയിൽ അഭയം നേടിയ ഇസ്ലാമിക ഭീകരനെ ഖത്തർ ക്ഷണിച്ചിരു ന്നു. അന്ന് ഇന്ത്യയെ പ്രതിനിധീകരിച്ചത് ഉപരാഷ്ട്രപതി ജഗദിപ് ധൻകർ ആയിരുന്നു. ഇന്ത്യയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ഇസ്ലാമിക ഭീകരനെ ഖത്തർ ഒഴിവാക്കിയിരുന്നു. എന്നാൽ കേരള മുഖ്യ മ ന്ത്രിയായാനുള്ള നേതാവും അനുയായിയും കൂടി ഭികരുനുമായി കൂടിക്കാഴ്ച നട ത്താൻ അന്ന് ഖത്തറിൽ എത്തിയിരുന്നു. അവിടെ എത്തിയ ശേഷമാണ് ഇന്ത്യയുടെ പ്രതിഷേധത്തെ തുടർന്ന് ഇയാളെ ഒഴിവാക്കിയ വിവരം അറിഞ്ഞത്. അന്ന് ഖത്തറിലെ ചില പുസ്തകശാലകൾ സന്ദർശിച്ച് നേതാവും അണിയും മടങ്ങുകയായി രുന്നു. രാജ്യദ്രോഹിയിൽ നിന്നും പണം വാ ങ്ങിയ ഈ നേതാവിനെ മുഖ്യമന്ത്രിയല്ല ഒരു മന്ത്രിയായി പോലും വക്കരുതെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റ തിരുമാനം എന്നറിയുന്നു.അഹങ്കാരിയും തന്നിഷ്ട ക്കാരനും, ധിക്കാരിയും, ജമാഅത്തെ ഇ സ്ലാമിയുടെ തോഴനും എല്ലാവരോടും പുച്ഛ മനോഭാവവും സ്വീകരിക്കുന്ന വാ തുറന്നാൽ നുണ മാത്രം പറയുന്ന ഇയാളെ മു ഖ്യമന്തിയാക്കിയാൽ രാജ്യത്ത് സാമുദായിക ലഹള പോലും ഉണ്ടാകുമെന്ന് പാർട്ടിയും ജനങ്ങളും ഭയക്കുകയാണ്. ആന്റണി മന്ത്രിസഭയിൽ ജി.കാർത്തികേയൻ ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്ന സമയത്ത് കോടി കളുടെ അഴിമതി നടത്തിയ ആളാണ് ഒരു മതത്തിന്റെ പിൻതുണയോടെ മുഖ്യമന്ത്രി യാകാൻ ചരടുവലിക്കുന്നത്.