പ്രാഥമിക ജീവൻ രക്ഷാ പരീശീലന കൈപ്പുസ്തകം പദ്മഭൂഷൻ ഭരത് മോഹൻലാൽ പ്രകാശനം ചെയ്തു.
കൊച്ചി അമൃത ഇൻസ്റ്റു നട്ട് ഓഫ് മെഡിക്കൽ സയൻസ് പ്രാഥമിക ജീവൻ രക്ഷാ പരീശീലന പരിപാടി സാധാരണ ജനങ്ങളിലെത്തിക്കാൻ അമൃതയിലെ എമർജൻസി വിഭാഗം തയ്യാറാക്കിയ കൈപ്പുസ്തകം ഭരത് മോഹൻലാൽ പ്രകാശനം ചെയ്തു ചടങ്ങിൽ എമർജൻസി വിഭാഗം മേധാവി ഡോ ഗിരീഷ് കുമാർ, ബ്രഹ്മചാരി ഡോജ ഗുസ്വാമി ഡോ ശ്രീകൃഷ്ണൻ എന്നിവർ പങ്കെടുത്തു



Author Coverstory


Comments (0)