ക്രിസ്തുമസ് ന്യൂ ഇയർ ട്രീ 2022
അങ്കമാലി മർച്ചന്റ് അസോസിയേഷൻ യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ . കിസ്തുമസ് ന്യൂ ഇയർ ട്രീ 2022 അങ്കമാലി ടൗണിൽ നടത്തി യൂത്ത് വിംഗ് പ്രസിഡന്റ് റോജിൻ ദേവസ്സിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ MLA റോജി M ജോൺ ക്രിസ്തുമസ്സ് ടീ ഉദ്ഘാടനം ചെയ്തു വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി എൻ വി പോളച്ചൻ AMA ജനറൽ സെക്രട്ടറി തോമസ് കുരിയാക്കോസ് ട്രഷറർ ഡെന്നി പോൾ സെക്രട്ടറിമാരായ കോരച്ചൻ K Y, ബിജു പൂപ്പത്ത് യൂത്ത് വിംഗ് ജനറൽ സെക്രട്ടറി സുമേഷ് എം വി ട്രഷറർ റോബിൻ റാഫേൽ ജോയിന്റ് സെക്രട്ടറിമാരായ രഞ്ചിത്ത് രവീന്ദ്രൻ , ജെയിൻ ജോസ് . യൂത്ത് വിംഗ് കോർഡിനേറ്റർ ആൻഡ്രൂസ് എം വി , മുൻ പ്രസിഡന്റുമാരായ മാർട്ടിൻ മുണ്ടാടൻ, സനൂജ് സ്റ്റീഫൻ ,ജോബി നെല്ലിശ്ശേരി എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു .... ഇതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് യൂത്ത് വിംഗ് വരും നാളുകളിലെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റിവയ്ക്കുമെന്ന് പ്രസിഡന്റ് റോജിൻ ദേവസ്സി അറിയിച്ചു
Comments (0)