ഇത് ചരിത്ര നിമിഷം!! മഹാസത്സംഗം 2021
ആർഷവിദ്യാസമാജം ഡയറക്ടർ ആചാര്യ ശ്രീ കെ.ആർ മനോജ്. ജി ഓൺലൈൻ വഴി നയിച്ച മഹാസത്സംഗത്തിലൂടെ ഒരു പുതിയ ചരിത്രത്തിനാണ് ഹൈന്ദവ ജനത സാക്ഷ്യം വഹിച്ചത്!!
190 സ്ഥലങ്ങളിലായി രണ്ടായിത്തോളം ആളുകളാണ് ഈശ്വരീയമായ ഈ ദൗത്യത്തിൽ പങ്കു ചേർന്ന് വിജയിപ്പിച്ചത് !!ഭദ്രദീപം കൊളുത്തി മഹാസത്സംഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് സനാതന ധർമ്മ ഫൗണ്ടേഷൻ്റെ ഫൗണ്ടർ ചെയർമാനും ആർഷവിദ്യാസമാജത്തിൻ്റെ മുഖ്യ രക്ഷാധികാരിയുമായ ശ്രീ S.K നാരായൺ ജി യാണ്.
Comments (0)